കേരളത്തിന് പുറത്ത് കുടക്, ബെംഗളൂരു, ചെന്നെ തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. വനപ്രദേശങ്ങളില്‍ അടക്കം പരിശോധനകളും അന്വേഷണവും നടത്തി പക്ഷെ ഒരു തുമ്പും കിട്ടിയില്ല. കൊലപാതകം, ആത്മഹത്യ, പ്രണയത്തെ തുടര്‍നുള്ള ഒളിച്ചോട്ടം, രാജ്യാന്തര മത തീവ്രവാദ സംഘടനകളുടെ സ്വാധീനം തുടങ്ങി പല സാധ്യതകളും അന്വേഷിച്ചു.
Original reporting. Fearless journalism. Delivered to you.